Mali woman gave birth to 9 kids in single pregnancy | Oneindia Malayalam

2021-05-05 313

Mali woman gave birth to 9 kids in single pregnancy
ഗര്‍ഭകാല പരിശോധനയില്‍ ഏഴ് കുഞ്ഞുങ്ങളാണ് യുവതിയുടെ ഉദരത്തിലുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ഈ നിഗമനത്തെ പാടെ തെറ്റിച്ചു കൊണ്ടായിരുന്നു ചൊവ്വാഴ്ച ഒമ്ബത് കുഞ്ഞുങ്ങളുടെ പിറവി.